See other templates

Prabashanam 2016
16-01-2016-ല്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ എന്‍റെ മലയാളം എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം ചെയ്ത് സംസാരിക്കുന്നു. 23-01-2016-ല്‍ തൃശ്ശൂര്‍ ആരോഗ്യ സര്‍വ്വകലാശാലയില്‍ മലയാളഭാഷയെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.  23-01-2016-ല്‍ ഗവണ്‍മെന്‍റ് ട്രെയിനിംഗ് കോളേജ്, തൃശ്ശൂരില്‍ ഡോ. സുകുമാര്‍ അഴീ ക്കോട് അനുസ്മരണ പ്രഭാഷണം നടത്തുന്നു.
 30-01-2016-ല്‍ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച മലയാള ഭാഷ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഭാഷണം നടത്തുന്നു.  01-02-2016-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ ഔദ്യോഗിക ഭാഷ മേഖലാ സമ്മേളനത്തില്‍ 'ഭരണഭാഷ സംബന്ധിച്ച ആശങ്കകള്‍' എന്ന വിഷയ ത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.  17-05-2016-ല്‍ ഹോമിയോപ്പതി വകുപ്പ് അടൂര്‍ ഇന്ദ്രപ്രസ്ഥം ഹോട്ടലില്‍ സംഘടിപ്പിച്ച മലയാള ഭാഷ സമ്മേളനത്തില്‍ 'ഔദ്യോഗിക ഭാഷയുടെ പരിപോഷണവും നിര്‍വ്വഹണവും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു.
21-08-2016-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ മലയാള ഭാഷ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം ചെയ്ത് സംസാരിക്കുന്നു. 01-11-2016-ല്‍ തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജിലെ മലയാള വാരാഘോഷവും ഐക്യ കേരളത്തിന്‍റെ വജ്രജൂബിലിയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുന്നു.  01-11-2016-ല്‍ അച്ചടി വകുപ്പ്, തിരുവനന്തപുരം സംഘടിപ്പിച്ച മലയാള ശ്രേഷ്ഠ ഭാഷാ വാരാഘോഷം സാംസ്കാരിക സമ്മേളനത്തില്‍ പ്രഭാഷണം ചെയ്ത് സംസാരിക്കുന്നു.
.