See other templates

കവി, കോളമിസ്റ്റ്, പ്രഭാഷകന്‍.
ഗവണ്‍മെന്‍റ്  സ്പെഷ്യല്‍  സെക്രട്ടറി (Rtd)
ഡോ.സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍റെ സ്ഥാപക ചെയര്‍മാന്‍.
കേരള സാഹിത്യ അക്കാദമിയുടേതടക്കം നിരവധി സാഹിത്യ അവാര്‍ഡ് കമ്മിറ്റികളില്‍ ജൂറി അംഗം
മലയാള സാഹിത്യ സംഘം അവാര്‍ഡ്, ബയോട്ടിക്സ് അവാര്‍ഡ്, കര്‍മ്മശ്രീ ബഹുമതി, മാതൃഭാഷ അവാര്‍ഡ്, പ്രവാസി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഹരിതജാലകം, അമ്പലവട്ടം കഥകള്‍, അഴീക്കോടിന്‍റെ ഫലിതങ്ങള്‍ തുടങ്ങി പന്ത്രണ്ടോളം കൃതികള്‍.
ഗ്രീന്‍ മാന്‍ഷന്‍സ്, നാന, ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്നീ വിശ്വസാഹിത്യകൃതികള്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തു.
കേരളകൗമുദിയില്‍ പതിനൊന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി 'പഞ്ചിംഗ്' എന്ന സാമൂഹ്യ വിമര്‍ശനാത്മകമായ പംക്തി  എഴുതിയിരുന്നു.
സോള്‍ജിയേഴ്സ് കോര്‍ട്ട്ഷിപ്പ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്‍റെയും ദൂരദര്‍ശനില്‍ നിരവധി തവണ സംപ്രക്ഷണം ചെയ്ത 'അടുക്കുന്നു അകലുന്നു' എന്ന ടെലിഫിലിമിന്‍റേയും രചന നിര്‍വ്വഹിച്ചിട്ടുണ്ട്.
ഇംഗ്ലീഷിലും സോഷ്യോളജിയിലും ഫിലോസഫിയിലും എം.എ. ബിരുദം. ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റില്‍ എം.ബി.എ. ജേര്‍ണലി സത്തില്‍  ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്.

 

Multi-faceted littérateur: An acclaimed Writer, Poet, Public Speaker, Columnist Lyricist & Social Activist.

Former Government Special Secretary with three decades plus years of administrative excellence, Previously Additional Chief Electoral Officer of the State, a heart that throbs for mother tongue….;  K. Sudarsanan has been all of these.

Wife- Smt. Sheeja. P.V – Working as Principal in Govt. V.H.S.S., Vellanad, Thiruvananthapuram
Children- 2
Darsith Sudarsan – Student
Kshathrik Sudarsan- Student

.