See other templates

Book releasing speeches
         
 
 
ഏപ്രിൽ 10 ന് മാതൃഭൂമി ബുക്ക്സ് ഒരുക്കിയ വേദിയിൽ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ "ആനന്ദത്തിന്റെ ഇതളുകൾ " എന്ന പുസ്തകം അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം.    ശ്രീമതി രാധാമണി പരമേശ്വരൻ രചിച്ച 'അസ്തമിക്കാത്ത പകലുകൾ' എന്ന നോവലിന്റെ പ്രകാശനം  
A LITERARY SPEECH OF SHRI. K. SUDARSANAN ABOUT MALAYALA KAVITHA
( SARATHCHANDRALAL ) AT FOURTH ESTATE OF TRIVANDRUM PRESS CLUB IN 2008 . S.SHRI KANAYI KUNHURAMAN , EZHACHERY RAMACHANDRAN ,  D. VINAYACHANDRAN ARE ALSO PARTICIPATING.
         
 
 
ടാർഗറ്റ് പ്രസിദ്ധീകരണത്തിന്റെ രണ്ടാം വാർഷികത്തിൽ 2017 ഫെബ്രുവരി 5 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വിമർശനാത്മകമായ പ്രഭാഷണം.    ശ്രീ ബാബുരാജ് കല്ലട രചിച്ച "എട്ടും പൊട്ടും തിരിയാത്തവൻ" എന്ന ഖണ്ഡകാവ്യം ഇന്ന് വൈ .എം.സി.എ. ഹാളിൽ വച്ച് പ്രകാശനം ചെയ്തപ്പോൾ മുൻ ചീഫ് സെക്രട്ടറി ശ്രീ ആർ . രാമചന്ദ്രൻ നായരിൽ നിന്നും പുസ്തകം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗം .   കലാദീപം മാസികയുടെ സാംസ്കാരിക മാധ്യമ അവാർഡുദാനം നിര്വഹിച്ചുകൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് 2016 ഡിസംബർ 21 നു നടത്തിയ പ്രസംഗം.
         
 
 
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിലെ പുസ്തക പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗം .    ഡോ. എൻ . എ . കരീം അസാധാരണനായ കർമയോഗി    ശ്രീ . പി.എസ് . കൃഷ്ണകുമാർ എഴുതിയ "തന്നെയെനിക്കിഷ്ട്ട .."എന്ന കവിതാ സമാഹാരം ഡോ: ബാബു പോളിൽ നിന്നും സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം
         
       
6/11/2015 നു വൈകുന്നേരം തിരുവനന്തപുരം പ്രസ്‌ ക്ലബിൽ ഓ.. വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയെ കുറിച്ച് നടന്ന സർഗസംവാദത്തിൽ പങ്കെടുത്തു സംസാരിക്കുന്നു.        

 

.